സിനിമ

 

ഹോളീവുഡ് 

1. The Shawshank Redemption(1994)(Drama | Thriller)

ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരു യുവ ബാങ്കർ. തൻ്റെ വ്യത്യസ്തമായ സ്വഭാവഗുണം കൊണ്ട് തടവുകാരുടേയും  പോലീസുകാരുടേയും ജീവിതത്തെ  സ്വാധീനിക്കുന്നു. ശേഷം വെള്ളിത്തിരയിൽ.... "Best Movie with the Best Climax" എന്ന വിഖ്യാദി ഇന്നും നിലനിർത്തിക്കൊണ്ടിരിക്കുന്ന സിനിമ 

2. Schindler's List(1993)(Biography | Drama | History)

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അധിനിവേശ പോളണ്ടിൽ നാത്ത്സികൾ വലിയതോതിൽ ജൂത വംശജരെ അടിമകളാക്കി ശാരീരിക അധ്വാനത്തിന് നിർബന്ധിതരാക്കുന്നു. ഇതിൽ നിന്നും സാമ്പത്തിക നേട്ടം കൊയ്യാനെത്തുന്ന ഓസ്കർ ഷിൻഡ്‌ലർ എന്ന വ്യവസായി പതിയെ പതിയെ  നാത്ത്സികളാൽ പീഡനമനുഭവിക്കുന്ന തൻറെ ജൂത-തൊഴിലാളികളുമായി ആത്മബന്ധത്തിൽ ഏർപ്പെടുന്നു. ശേഷം സ്‌ക്രീനിൽ.... 

3 . The Godfather(1972)(Crime | Drama) 

ന്യു യോർക്കിലെ ഏറ്റവും ശക്തിയേറിയ ഒരു മാഫിയാ ഗ്രൂപിൻ്റെ അതിശക്തനായ ഒരു തലവൻ. ആ ഗ്രൂപ്പിനുള്ളിൽ വഞ്ചനയടക്കം പല കാരണങ്ങളാൽ ഒരു ക്ലാഷ് നടക്കുന്നു. മാഫിയയുടെ പ്രവൃത്തികളിൽ ഒരു താല്പര്യവുമില്ലാതിരുന്ന മേൽപ്പറഞ്ഞ ഡോണിൻ്റെ മകൻ ആ സ്ഥാനമേൽക്കാൻ നിർബന്ധിതനാകുന്നു.

Indian Movies inspired from The Godfather:
  • Naaduvazhikal(1989|Malayalam)
  • Simhasanam(2012|Malayalam)
  • Sarkar(2005|Hindi)
  • Nayagan(1998|Tamil)
  • Rajneeti(2010|Hindi)
  • Aatank Hi Aatank(1995|Hindi)
  • Dharmatma(1975|Hindi)
  • Dayavaan(1998|Hindi)  
https://www.manoramaonline.com/news/latest-news/2022/08/21/sacheen-littlefeather-finally-gets-her-oscars-apology.html

4. Fight Club(1999)(Drama | Action) 

മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി ഡിസോർഡറിൻ്റെ മൂത്തപ്പയാണ് ഈ സിനിമ. 

5. The Usual Suspects(1995)(Crime | Drama | Mystery) 

ആരാണ് കൈസർ സോസ്സേ എന്ന കണ്ണിൽ ചോരയില്ലാത്ത കൊലയാളി? ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറെ അംഗപരിമിതിയുള്ള ഒരു കുറ്റാരോപിതൻ കഥപറച്ചിലിലൂടെ മുന്നോട്ട് നയിക്കുന്നു. "The Second Best Climax"  എന്ന വിഖ്യാദി ഇന്നും നിലനിർത്തിക്കൊണ്ടിരിക്കുന്ന സിനിമ.

Tagline: "The greatest trick the devil ever pulled was to convince the world he didn't exist".

ബോളീവുഡ് 

1. Sholay(1975)(Action | Adventure | Thriller | Comedy)



 






1 comment:

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...