Wednesday, January 15, 2025

റൂം റീസ്റ്റാർട്ട്‌

രത്യാവശ്യ ഘട്ടത്തിൽ നമ്മുടെ റൂം ഒന്ന് റീസ്റ്റാർട്ട്‌ ചെയ്യേണ്ടി വന്നു. അതുകൊണ്ട്‌ റൂമിൽ വരുമ്പോൾ നിങ്ങൾ ഓഡിയൻസ്‌‌ പാനലിലാണെങ്കിൽ കൈ പൊന്തിച്ച്‌ സ്പീക്കർ പാനലിലേക്ക്‌ കയറിവരണമെന്ന് അഭ്യർത്ഥിക്കുന്നു. 

നിങ്ങളുടെ handraise request സമയാദിഷ്ടിതമായി മോഡറേറ്റേർസ്‌ approve ചെയ്യുന്നതായിരിക്കും.  കൈ പൊന്തിച്ചത്‌ മോഡറേറ്റേർസിന്റെ ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നൂ.









No comments:

Post a Comment

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...