Monday, October 17, 2022

പുഞ്ചിരി

 ആദ്യാനുരാഗത്തിന്‍ മന്ദസ്മിതവുമായി

 എന്നിലേയ്ക്കൊഴുകി എത്തിയവളെ

 നിന്‍ മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു

 നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ

 ഞാനെന്നും കൊതിക്കുന്നു

അകന്നു നീ പോകല്ലേ 

ഈ പാൽ പുഞ്ചിരിയുമായി


- റ്റാറ്റൂസ്







 

3 comments:

  1. Replies
    1. ഒരുപാട് നന്ദി ജപ്പാൻജി

      Delete
  2. Thanku ജയറാം bro & ജീരകമിഠായികൾ ക്ലബ്ബ്

    ReplyDelete

വിഷ്ണൂ...