ആദ്യാനുരാഗത്തിന് മന്ദസ്മിതവുമായി
എന്നിലേയ്ക്കൊഴുകി എത്തിയവളെ
നിന് മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു
നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ
ഞാനെന്നും കൊതിക്കുന്നു
അകന്നു നീ പോകല്ലേ
ഈ പാൽ പുഞ്ചിരിയുമായി
- റ്റാറ്റൂസ്
Nice one ! Adipoli Chechi 🥰
ഒരുപാട് നന്ദി ജപ്പാൻജി
Thanku ജയറാം bro & ജീരകമിഠായികൾ ക്ലബ്ബ്
Nice one ! Adipoli Chechi 🥰
ReplyDeleteഒരുപാട് നന്ദി ജപ്പാൻജി
DeleteThanku ജയറാം bro & ജീരകമിഠായികൾ ക്ലബ്ബ്
ReplyDelete