Sunday, October 30, 2022

റേഡിയോ



നീയും
  ഞാനുമായുള്ള അകലം കൂടി വരികയാണോഎത്ര അകന്നാലും നിന്നോടുള്ള ഇഷ്ടത്തിന് കുറവ്വരികയില്ലനിൻ സ്വരം ആദ്യമായ് കേട്ടപ്പോൾ എവിടെയോ നഷ്ടപ്പെട്ട സ്നേഹം തിരികെ കിട്ടിയ പോൽനീയുംഞാനും കണ്ടത് ഓർമ്മയുണ്ടോഒരു നറു പുഞ്ചിരിയുമായി സ്നേഹത്തിന്റെ അമൃതവർഷം ചൊരിഞ്ഞ് എത്രസമയം നമ്മൾ കണ്ണോട് കണ്ണിൽ നോക്കി സംസാരിച്ചുഅതിന് ശേഷം നമ്മൾ കൂടുതലടുത്തുപലസ്ഥലങ്ങളിലും വച്ച് പലപ്പോളായി കണ്ടു.  ഓരോ തവണ നിന്നിലേയ്ക്ക എത്തുമ്പോഴും നീയെനിക്ക്അത്ഭുതമായിരുന്നുദിവസങ്ങൾ കഴിയുന്തോറും നമ്മൾ കൂടുതൽ സ്നേഹിക്കയായിരുന്നുപിന്നെ എപ്പോഴാണ്നമ്മൾക്കിടയിൽ അകലം വന്നത് എന്നറിയില്ല . ഇപ്പോൾ നീ അതൊക്കെ ഓർക്കുന്നുണ്ടോ എന്റെ പ്രിയപ്പെട്ട റേഡിയോ ❤️

റ്റാറ്റൂസ്












2 comments:

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...